Surprise Me!

പേരാമ്പ്രയിൽ UDF പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും കയ്യാങ്കളിയും; 2 പൊലീസുകാർക്ക് പരിക്ക്

2025-11-01 3 Dailymotion

പേരാമ്പ്ര സംഘർഷത്തിൽ അറസ്റ്റ് ചെയ്തവരെ കാണാൻ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തിയ UDF പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും കയ്യാങ്കളിയും, രണ്ട് പൊലീസുകാർക്ക് പരിക്ക്, UDFന്റെ ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
#Perambra #perambrapolicestation #UDF #Congress #KeralaNews #AsianetNews #AsianetNewsLive