Surprise Me!

സോറി ലോറ, വെല്‍ പ്ലെയ്‌ഡ്! സച്ചിന് 2011 പോലെ നിങ്ങള്‍ക്കും ഒരു ദിവസം വരും

2025-11-05 420 Dailymotion

ചില സമയങ്ങളില്‍ നിങ്ങളുടെ ഏറ്റവും മികച്ച ശ്രമങ്ങള്‍പ്പോലും മതിയാകാതെ വരും. വിജയനിമിഷത്തിലുയര്‍ന്ന കാതടപ്പിക്കുന്ന ശബ്ദത്തിനിടയിലും അചഞ്ചലയായിരുന്നു ദക്ഷിണാഫ്രിക്കൻ ഡഗൗട്ടിലിരുന്ന ലോറ വോള്‍വേര്‍ട്ട്. കേപ് ടൗണിലും ദുബായിലും ഒടുവില്‍ മുംബൈയിലും. കിരീടത്തിനരികിലൂടെ നടന്നുനീങ്ങാൻ മാത്രം ലോറ വിധിക്കപ്പെട്ട മൂന്ന് സന്ദര്‍ഭങ്ങള്‍...