വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യം വേണ്ട, ധാരണ മുന്നണിയിലുള്ളവരുമായി മാത്രമെന്ന് UDF
2025-11-06 0 Dailymotion
നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും; തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യം വേണ്ടെന്ന് യുഡിഎഫില്‍ ധാരണ #WelfarePartyofIndia #UDF #Malappuram #Kozhikode #Congress #Asianetnews