'JNUവിൽ SFI മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം വിദ്യാർത്ഥികൾ ഏറ്റെടുത്തു'; സെൻട്രൽ പാനലിലെ നാല് സീറ്റും ഇടതുസഖ്യത്തിന്, വൈസ് പ്രസി. സ്ഥാനത്തേക്ക് മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടി മലയാളിയായ കെ ഗോപിക
#JNU #unionelections #sfi #jnuelection #asianetnews