Surprise Me!

വേണുവിന്റെ മരണം; ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ, പ്രതിഷേധവുമായി UDF

2025-11-06 0 Dailymotion

വേണുവിന്റെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ; സംഭവത്തിൽ റിപ്പോർട്ട് തേടി ആരോ​ഗ്യവകുപ്പ് മന്ത്രി, പ്രതിഷേധവുമായി യുഡിഎഫ്

#thiruvananthapurammedicalcollege #venu #medicalcollege #MedicalNegligence #Healthdepartment #VeenaGeorge #asianetnews