കോട്ടയത്ത് കേരള കോണ്‍ഗ്രസിനെ ചേര്‍ത്തുപിടിച്ച് സിപിഎം; സീറ്റ് വിഭജനത്തില്‍ ആവശ്യങ്ങളെല്ലം അംഗീകരിച്ചു, വാര്‍ഡുകള്‍ വെച്ചുമാറുന്നതിലും ധാരണ, നഷ്ടം സിപിഐക്ക്#Kottayam #KeralaCongressM #CPM #LDF #LocalBodyElection2025 #JoseKMani #Asianetnews