Surprise Me!

മോൻസൺ മാവുങ്കലിന്റെ കരൂരിലെ വീട്ടിൽ മോഷണം;നഷ്ടപ്പെട്ടത് 20 കോടിയുടെ വസ്തുക്കളെന്ന് അഭിഭാഷകൻ

2025-11-07 0 Dailymotion

മോൻസൺ മാവുങ്കലിന്റെ കരൂരിലെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് 20 കോടിയുടെ വസ്തുക്കളെന്ന് അഭിഭാഷകൻ, സ്വർണ വാച്ചുകളും സ്വർണ ഖുറാനും നഷ്ടപ്പെട്ടുവെന്ന് പരാതി

#MonsonMavunkal #Theftcase #ernakulam #crimenews #keralapolice #asianetnews