'പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം നൽകണം'; ഹർജിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ
2025-11-07 0 Dailymotion
'പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം നൽകണം'; ഹർജിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ, പ്രതിമാസം 4 ലക്ഷം ജീവനാംശം നൽകണമെന്ന വിധിയിൽ തുക 10 ലക്ഷമാക്കണമെന്നാണ് ഹാസിൻ ജഹാന്റെ ഹർജി