മോൻസൺ മാവുങ്കാലിന്റെ വീട്ടിൽ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ട്ടപ്പെട്ടു
2025-11-07 0 Dailymotion
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കാലിന്റെ വീട്ടിൽ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ട്ടപ്പെട്ടു, മോഷണം തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ച വീട്ടിൽ #MonsonMavunkal #Theftcase #ernakulam #crimenews #keralapolice #asianetnews