Surprise Me!

കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖലതിരിച്ച് ചുമതല| KPCC

2025-11-07 0 Dailymotion

കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖലതിരിച്ച് ചുമതല| പി.സി വിഷ്ണുനാഥിന് ദക്ഷിണ മേഖലയുടെയും, എ.പി അനിൽകുമാറിന് മധ്യമേഖലയുടെയും, ഷാഫി പറമ്പിൽ നിന്ന് ഉത്തരമേഖലയുടെയും ചുമതല