Surprise Me!

ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് RJD

2025-11-08 0 Dailymotion

ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ; സംഭവം സമസ്തിപൂരിൽ, സ്ലിപ്പുകൾ മോക്ക് പോളിംഗിൽ ഉപയോഗിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, യഥാർത്ഥ സ്ലിപ്പുകളെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്നും RJD
#biharelection2025 #samastipur #VVPAT #ElectionCommission #RJD #AsianetNews