തദ്ദേശതെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിലേക്കുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി LDF| 39 സീറ്റിൽ സിപിഎം മത്സരിക്കും, 17 എണ്ണം ഘടക കക്ഷികൾക്ക് നൽകും