പരമ്പരാഗത ഇടത് കേന്ദ്രമായ കൊല്ലം ഇത്തവണ ആരെ തുണയ്ക്കും? കൊല്ലം കോർപ്പറേഷൻ സ്ഥാനാർത്ഥി ചർച്ചയിൽ എൽഡിഎഫിൽ തർക്കം; 3 സീറ്റിൽ ഉറച്ച് കേരള കോൺഗ്രസ്#Kollam #Keralacongress #LDF #UDf #Asianetnews