'ജോലിയുമായി ബന്ധപ്പെട്ട് വലിയ മാനസിക സമ്മർദമുണ്ടായിരുന്നു'; BLO അനീഷ് ജോര്‍ജിന്റെ മരണത്തിൽ ആരോപണവുമായി കുടുംബം, വീടുകളിലെത്തി പൂർത്തീകരിക്കാനുണ്ടായിരുന്നത് 950 എന്യൂമറേഷൻ ഫോമുകൾ
#bloofficer #ElectionCommission #crimenews #SIR #specialintensiverevision #kannur #AsianetNews