സംസ്ഥാന വ്യാപകമായി നാളെ SIR ജോലി ബഹിഷ്കരിക്കുമെന്ന് BLOമാർ; നീക്കം അനീഷ് ജോര്‍ജിന്റെ മരണത്തിൽ പ്രതിഷേധിച്ച്, ജോലി സമ്മർദത്തെ കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇമെയിൽ അയച്ച് സംയുക്ത സമര സമിതി
#blo #ElectionCommission #crimenews #SIR #specialintensiverevision #kannur #AsianetNews