Surprise Me!

ടിപി വധക്കേസ്; ജ്യോതി ബാബുവിന് ജാമ്യം നൽകുന്നതിനെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി KK രമ

2025-11-17 0 Dailymotion

'പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരം'; ടി പി വധക്കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കെ കെ രമ
#tpchandrasekharan #tpchandrasekharancase #kkrama #SupremeCourt #supremecourtofindia #asianetnews