SIRമായി ബന്ധപ്പെട്ട ജോലിസമർദ്ദം; രാജസ്ഥാനിൽ BLO ജീവനൊടുക്കി, സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം, കൊൽക്കത്തയിൽ ബിഎൽഒ കുഴഞ്ഞ് വീണു #SIR #BLO #Congress #Rajastan #Electioncommission #Nationalnews #Asianetnews