Surprise Me!

'തദ്ദേശ തെരഞ്ഞെടുപ്പിനിടെ SIR നടത്തരുത്'; കോൺഗ്രസ് സുപ്രീംകോടതിയിൽ

2025-11-18 2 Dailymotion

കേരളത്തിൽ SIR നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സുപ്രീം കോടതിയിൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഹർജി നൽകിയത്

#SIR #Keralalocalbodyelection #Congress #Sunnyjoseph #Keralanews #Asianetnews