സന്നിധാനത്ത് എത്താൻ 15 മണിക്കൂർ; ശബരിമലയിൽ തിരക്ക് നിയന്ത്രണാധീതം, നിലയ്ക്കലിലെ ക്രമീകരണങ്ങളും പാളുന്നു #sabarimala #sabarimalapilgrims #devaswomboard #Mandalakalam2025 #AsianetNews