വടകരയില്‍ 9 വയസുകാരി കോമയിലായ വാഹനാപകടം;1 കോടി 15 ലക്ഷം നഷ്ടപരിഹാരം കോടതി ഉത്തരവിട്ടു
2025-11-18 2 Dailymotion
കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് 9 വയസുകാരി കോമയില്‍ ആയ സംഭവത്തില്‍ ഇടപെടലുമായി കോടതി. 1 കോടി 15 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വടകര എംഎസിടി കോടതി ഉത്തരവിട്ടു #vadakara #accdent #court #insurance #asianetnews