പെരിങ്ങമല സഹകരണ സംഘം ക്രമക്കേട്; എസ് സുരേഷ് 43 ലക്ഷം രൂപ തിരിച്ചടയ്ക്കണം
2025-11-19 1 Dailymotion
പെരിങ്ങമല സഹകരണ സംഘത്തിലെ ക്രമക്കേട്; എസ് സുരേഷിന് തിരിച്ചടി, 4.16 കോടിരൂപ ഭാരവാഹികളിൽ നിന്ന് ഈടാക്കാൻ നടപടി, എസ് സുരേഷ് തിരിച്ചടക്കണ്ടത് പലിശ സഹിതം 43 ലക്ഷം രൂപ