കോഴിക്കോട് UDFന്റെ മേയര്‍ സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന വി എം വിനുവിന്റെ ഹര്‍ജി തള്ളിയതിൽ കോൺഗ്രസിന് തിരിച്ചടി, വോട്ടര്‍ പട്ടികയിൽ പേരില്ലാത്തതിൽ കോടതിയുടെ കടുത്ത വിമര്‍ശനം, നാളെ പ്ലാൻ ബി അവതരിപ്പിക്കാൻ കോൺഗ്രസ്
#VMVinu #Kozhikodecorporation #congress #keralahighcourt #keralanews #asianetnews