Surprise Me!

'ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടല്ല സമരം'; 5-ാം ആഴ്ചയും സമരത്തിൽ ഡോക്ടര്‍മാര്‍, വലഞ്ഞ് രോഗികൾ

2025-11-21 0 Dailymotion

'ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടല്ല സമരം'; കോഴിക്കോട് മെഡിക്കൽ കോളേജിൽ 5-ാം ആഴ്ചയും സമരത്തിൽ ഡോക്ടര്‍മാര്‍, വലഞ്ഞ് ദൂരയാത്ര ചെയ്തെത്തുന്ന രോഗികൾ, സമരം KGMCTAയുടെ നേതൃത്വത്തിൽ
#kozhikode #medicalcollege #doctorsstrike #KGMCTA #asianetnews #malayalamnews