'ചില വീട്ടുകാർ നമ്മളെ രാഷ്ട്രീയക്കാരായിട്ടാണ് കാണുന്നത്, അത് നമ്മുടെ ആവശ്യമായിട്ടാണ് അവർ കാണുന്നത്'; അമ്മയുടെ വിയോഗമുണ്ടാക്കിയ ദുഃഖത്തിനിടയിലും തന്റെ ജോലി ഭംഗിയായി പൂർത്തീകരിച്ച ഒരു BLO ഉണ്ട് ഇങ്ങ് ആലപ്പുഴയിൽ
#BLO #localbodyelection #election #election2025