Surprise Me!

'പാർട്ടിക്കെതിരെ മത്സരിച്ചാൽ ഞങ്ങൾ തന്നെ നിങ്ങളെ കൊല്ലേണ്ടി വരും'; സ്വതന്ത്രന് CPM നേതാവിന്റെ ഭീഷണി

2025-11-23 0 Dailymotion

'പാർട്ടിക്കെതിരെ മത്സരിച്ചാൽ ഞങ്ങൾ തന്നെ നിങ്ങളെ കൊല്ലേണ്ടി വരും'; പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറിക്ക് ലോക്കൽ സെക്രട്ടറിയുടെ വധ ഭീഷണി
#palakkad #attappadi #cpm #LDF #VRRamakrishnan #Jamsheer #election #KeralaLocalBodyElections #Keralanews #Asianetnews