Surprise Me!

വടകര അഴിയൂർ പഞ്ചായത്തിൽ SDPI - CPM ധാരണയെന്ന് യുഡിഎഫ്; നിഷേധിച്ച് സിപിഎം

2025-11-23 2 Dailymotion

വടകര അഴിയൂർ പഞ്ചായത്തിൽ SDPI - CPM ധാരണയെന്ന ആരോപണവുമായി യുഡിഎഫ്; കഴിഞ്ഞ തവണ SDPI രണ്ടിടത്ത് ജയിച്ചു, ആരോപണം നിഷേധിച്ച് സിപിഎം
#Vadakara #SDPI #CPM #UDF #Keralalocalbodypoll #Asianetnews