Surprise Me!

UDF സ്ഥാനാർത്ഥി പിന്മാറിയില്ലെങ്കിൽ കൂട്ടത്തോടെ ജോലി കളയിക്കുമെന്ന് സിപിഎം ഭീഷണി

2025-11-23 1 Dailymotion

'മീറ്റിങ് കൂടിയപ്പോ പറഞ്ഞു, 27 പേരുടെയും ജോലി പോകുമെന്ന്. ദൈവത്തെ വിചാരിച്ച് ആശ ഒരു പരിഹാരം കാണണം'; നാമനിർദേശപത്രിക പിൻവലിച്ചില്ലെങ്കിൽ കൂട്ടത്തോടെ ജോലി കളയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് സിപിഎം ഭീഷണി
#CPM #localbodyelection #election #UDF