Surprise Me!

ആന്തൂരിൽ മാറ്റിവച്ച 5 പത്രികകൾ ഇന്ന് പുനഃപരിശോധിക്കും; CPM ഭീഷണിയെന്ന ആരോപണവുമായി കോൺഗ്രസ്

2025-11-24 2 Dailymotion

കണ്ണൂർ ആന്തൂരിൽ മാറ്റിവച്ച 5 പത്രികകൾ ഇന്ന് പുനഃപരിശോധിക്കും; CPM ഭീഷണിയെന്ന ആരോപണവുമായി കോൺഗ്രസ്; പുനഃപരിശോധിക്കുന്ന നോമിനേഷനുകൾ തള്ളിയാൽ ഒൻപതിടങ്ങളിൽ LDFന് എതിർ സ്ഥാനാർത്ഥികൾ ഉണ്ടാകില്ല
#cpm #ldf #udf #congress #kannur #electionupdates