ചേവായൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; 4 പേർ പൊലീസ് പിടിയിൽ
2025-11-24 0 Dailymotion
പണം ഇടപാടിനെ ചൊല്ലിയുള്ള തർക്കം; ചേവായൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി, യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി ,4 പേർ പൊലീസ് പിടിയിൽ #Kidnappingcase #Kozhikode #Crimenews #Keralapolice #Asianetnews