കട്ടപ്പനയിൽ കോൺഗ്രസിന് 4 വിമതർ; ആറ് പേർ പത്രിക പിൻവലിച്ചു
2025-11-24 1 Dailymotion
സീറ്റ് വിഭജന ചർച്ചകൾ ഫലം കണ്ടില്ല; കട്ടപ്പനയിൽ കോൺഗ്രസിന് 4 വിമതർ, ആറ് പേർ പത്രിക പിൻവലിച്ചു, നഗരസഭ മുൻ അദ്ധ്യക്ഷ ബീന ജോബി വിമത സ്ഥാനാർത്ഥി #KeralaLocalBodyElections #Congress #UDF #kattappana #Idukki #Rebelcandidates #Keralanews #Asianetnews