കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമം; പാലക്കാട് BJP നേതാക്കൾക്കെതിരെ കേസെടുത്തു
2025-11-25 1 Dailymotion
'തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയാൽ പണം നൽകാം'; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ് #congress #BJP #palakkad #localbodyelection