Surprise Me!

വെറും 19 ദിവസം കൊണ്ട് നൂറ് ശതമാനം SIR ജോലി പൂർത്തിയാക്കി, തിരുവല്ലയിൽ മാതൃകയായി BLO

2025-11-25 0 Dailymotion

SIR ജോലിയിൽ നേട്ടം, വെറും 19 ദിവസം കൊണ്ട് നൂറ് ശതമാനം പൂർത്തിയാക്കി, പത്തനംതിട്ടയിലെ BLO എം.ജി ബിനുകുമാറിന് അഭിനന്ദനം
#SIR #pathanamthitta #ElectionCommission #Asianetnews