Surprise Me!

ബസിൽ വച്ച് വിദ്യാർത്ഥിക്ക് നേരെ അതിക്രമം; കർണാടക RTC ബസിലെ കണ്ടക്ടർ മോശമായി പെരുമാറി

2025-11-25 2 Dailymotion

നേരത്തെയും ഈ കണ്ടക്ടർ അപമര്യാദയായി പെരുമാറിയിട്ടുണ്ട് , ചീത്ത വിളിച്ച് ബസിൽ നിന്നും ഇറക്കിവിട്ടു, ബസിലെ യാത്രക്കാർ ഒന്നും മിണ്ടിയില്ലയെന്നും അതിക്രമത്തിന് ഇരയായ പെൺകുട്ടി

#kasaragod #Karnatakartc #BusConductor #Sexualassault #Keralnews #Asianetnews