Surprise Me!

വീണ്ടും ചോദ്യമുനയിലേക്ക് പത്മകുമാര്‍; 2 ദിവസം എസ്ഐടി കസ്റ്റഡിയില്‍ വാങ്ങി

2025-11-26 1 Dailymotion

ശബരിമല സ്വര്‍ണ്ണക്കൊള്ള; എ. പത്മകുമാര്‍ 2 ദിവസം എസ്ഐടി കസ്റ്റഡിയില്‍, നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡിയില്‍ തുടരുക
#APadmakumar #SabarimalaGoldTheftCase #SIT #GoldPlatingCase