കട്ടപ്പന നഗരസഭയിൽ UDFന്റെ ഔദ്യോഗിക സ്ഥാനാർഥികൾക്ക് നേരിടാൻ ഉള്ളത് വിമത ദമ്പതികളെ ; സീറ്റ് നൽകാമെന്ന വാഗ്ദാനം പാലിക്കപ്പെടാതെ പോയതോടെയാണ് ദമ്പതികൾ വിമതരായത്