Surprise Me!

സ്കൂൾ വളപ്പിൽ തെരുവുനായ ആക്രമണം: വിദ്യാർഥികൾക്ക് അടക്കം 5 പേർക്ക് കടിയേറ്റു

2025-11-28 2 Dailymotion

പാലക്കാട് തെരുവുനായയുടെ ആക്രമണം; സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു, പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി

#Streetdogattack #Straydogattack #Palakkad #Stdentsattack #Asianetnews