മൈസൂർ സാലിഗ്രാമം സ്വദേശിയായ ഹരീഷ് ആണ് അപകടത്തിൽ മരിച്ച കർണാടക സ്വദേശി. ബസിൽ 56 തീർഥാടകരാണ് ഉണ്ടായിരുന്നത്.