DySP ഉമേഷിനെ സസ്‌പെൻഡ് ചെയ്താൽ പോരാ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് DCC പ്രസിഡൻ്റ് പ്രവീൺ കുമാർ, ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി അട്ടിമറിക്ക് കൂട്ടുനിന്ന ആളാണ് ഉമേഷനും ഡിസിസി പ്രസിഡൻ്റ്
#DySPumesh #Keralapolice #Kozhikodedcc #congress #Praveenkumar #Asianetnews #Keralanews