'SIR നടപടികൾ തെരഞ്ഞെടുപ്പിന് തടസ്സമല്ല'; സുപ്രീംകോടതിയിൽ മറുപടി സമർപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷൻ
#SupremeCourt #supremecourtofindia #SIR #Electioncommission #Voterslist #Asianetnews