രാജ്യത്തെ വിമാനത്താവളങ്ങളിൽ ജിപിഎസ് സ്പൂഫിങ് നടന്നുവെന്ന് കേന്ദ്ര സർക്കാർ; ഏഴ് വിമാനത്താവളങ്ങളുടെ പരിധിയിൽ ഫെയ്ക് ജിപിഎസ് സിഗ്നലുകൾ നൽകിയെന്ന് വിവരം#GPSspoofing #airport #atc #gps #cybercrime #centralgovernment #asianetnews