കണ്ണൂർ താവക്കരയിലെ ഹോട്ടലിൽ യുവതിയെയും യുവാവിനെയും MDMAയുമായി പിടികൂടി. ഇവരിൽ നിന്ന് 2.94 ഗ്രാം MDMA കണ്ടെത്തി.