SIR ൽ ചർച്ചയ്ക്ക് വഴങ്ങി കേന്ദ്രം; 9, 10 തീയതികളിൽ പാർലമെന്റിൽ 10 മണിക്കൂർ ചർച്ച ചെയ്യും, നീക്കം ഇന്നോ നാളെയോ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്ന്
#SIR #ParliamentofIndia #centralgovernment #nda #congressparty #ElectionCommission #asianetnews