LDF സ്ഥാനാർഥിക്ക് ഇരട്ട വോട്ട്; ഡിസിസി പ്രസിഡന്റി പരാതി നിലനിൽക്കില്ലെന്ന് സിപിഎം
2025-12-02 3 Dailymotion
LDF സ്ഥാനാർഥിക്ക് ഇരട്ട വോട്ട്; ഡിസിസി പ്രസിഡന്റി പരാതി നിലനിൽക്കില്ലെന്ന് സിപിഎം. കോഴിക്കോട് കോർപറേഷൻ 20 ആം വാർഡ് LDF സ്ഥാനാർഥിക്ക് ഇരട്ട വോട്ടുണ്ടെന്ന ഡിസിസി പ്രസിഡന്റിന്റെ പരാതി നിയമപരമായി നിലനിൽക്കില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം.