Surprise Me!

'VD സതീശനെ പോലെ മുതിർന്ന നേതാക്കാളുടെ നട്ടെല്ലുകൊണ്ടാണ് UDF കുഴിയിൽ വീഴാതിരിക്കുന്നത്'

2025-12-02 0 Dailymotion

'ഇവർക്ക് ഭരണം വേണ്ട, രാഹുൽ മതി, രാഹുലിനെ ചില യുവ വർക്കിങ് പ്രസിഡന്റുമാർ ചിറകിലൊതുക്കുകയാണ്, രമേശ് ചെന്നിത്തലയും മുരളീധരനും വി ഡി സതീശനുമൊക്കെ കാണിച്ച നട്ടെല്ലൊന്നുകാണ്ടാണ് പാർട്ടി കുഴിയിലേക്ക് പോകാതിരിക്കുന്നത്'; റോയ് മാത്യു
#NewsHour #RoyMathew #Rahulmamkoottathil #sexualassault #FIR #udf #congress #palakkad #palakkadmla #keralapolice #crimenews #asianetnews #keralanews