Surprise Me!

പോസ്റ്ററും ഫ്ലക്സുമില്ല;കളരിവാതുക്കലുകാരുടെ മനസിൽ പതിഞ്ഞൊരു മുഖം, 79-ാം വയസിൽ ജനവിധി തേടി ലളിതാ ദേവി

2025-12-04 303 Dailymotion

'രാഷ്ട്രീയം നോക്കാറില്ലെന്നേ ഞാൻ...'; പോസ്റ്ററും ഫ്ലക്സുമില്ല, കളരിവാതുക്കലുകാരുടെ മനസ്സിൽ പതിഞ്ഞൊരു മുഖം, 79-ാം വയസിലും ജനവിധി തേടി ലളിതാ ദേവി, ഇത്തവണയും 'കൈ' വിടല്ലേയെന്ന അഭ്യർത്ഥനയുമായി സ്ഥാനാർത്ഥി
#localbodyelections #valapattanam #udf #localbodyelection2025 #kalarivathukkal #asianetnews #keralanews